1978 - ഷാ കമ്മീഷൻ റിപ്പോർട്ട് - അദ്ധ്യായം 5
Item
1978 - ഷാ കമ്മീഷൻ റിപ്പോർട്ട് - അദ്ധ്യായം 5
1978
52
sha Commission Report Adhyayam 5
1975 ജൂൺ 25 അർദ്ധരാത്രിയോടെ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ, ആ പ്രഖ്യാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷൻ റിപ്പോർട്ടിലെ ഒന്നാം ഇടക്കാല റിപ്പോർട്ടിലെ 5-ാം അദ്ധ്യായത്തിന്റെ ഡിജിറ്റൽ സ്കാൻ. പ്രധാനമന്ത്രി ശ്രീ മൊറാർജി ദേശായ് ഷാ അന്വേഷണകമ്മീഷന്‍ അതിന്റെ രണ്ട് ഇടക്കാല റിപ്പോർട്ടുകളിൽ നൽകിയിട്ടുള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും അംഗീകരിക്കുകയും അതിനനുസരിച്ച് നടപടികൾ എടുക്കുകയും ചെയ്തു. ഇവ വ്യക്തമാക്കുന്നതിനായി ഇൻഡ്യാ ഗവൺമെന്റിന്റെ ഇൻ ഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം ചില ലഘുലേഖകൾ പുറത്തിറക്കുകയുണ്ടായി. അതിൽ ഒരു ലഘുലേഖയാണ് ഇത്.
- Item sets
- മൂലശേഖരം (Original collection)