1978 - പരാതികളില്ലാത്ത ജീവിതം
Item
ml
1978 - പരാതികളില്ലാത്ത ജീവിതം
en
1978 - Paraathikalillyatha Jeevitham
1978
245
18 × 13 cm (height × width)
കുടുംബചരിത്രം, ആത്മകഥ, സഞ്ചാരവൃത്താന്തം എന്നിങ്ങനെ മൂന്നുഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിനു വായനക്കാരിൽ താൽപ്പര്യം ഉണർത്തുന്ന പല ഘടകങ്ങളും ഉണ്ട്.കുടുംബചരിത്രങ്ങൾക്ക് ചരിത്രരംഗത്തുള്ള സ്ഥാനം അവഗണിക്കാനാവുന്നതല്ല. ആത്മകഥയും വിദേശയാത്രാവിവരണവും അതിമനോഹരമായ ഭാഷയിലും ശൈലിയിലും ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നു.