1978 - കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക - രജതജൂബിലി സ്മാരകഗ്രന്ഥം
Item
1978 - കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക - രജതജൂബിലി സ്മാരകഗ്രന്ഥം
1978
116
Karimba Saint Thomas Marthomma Idavaka Rajatha Jubilee Smaraka Grandham
പാലക്കാട് ജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന, കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക 1978ൽ അതിൻ്റെ രജതജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം. 1954ലാണ് ഈ ഇടവക സ്ഥാപിതമായത്. ഈ സ്മാരകഗ്രന്ഥത്തിൽ ഇതിൻ്റെ രൂപീകരണസംബന്ധായും മറ്റുമുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇടവകയെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ള ചില ചിത്രങ്ങളും ഉണ്ട്.