1977 - വിജ്ഞാനദീപിക - ഭാഗം - 4 - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Item
18
Reads
1
Downloads
1977 - വിജ്ഞാനദീപിക - ഭാഗം - 4 - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1977 - vijnjanadeepika - part - 4 - Ulloor S. Parameswara Iyer
1977
376
നാലു ഭാഗങ്ങളായി രചിക്കപ്പെട്ട ഉപന്യാസ സമാഹാരമാണ് വിജ്ഞാനദീപിക. കേരള സാഹിത്യത്തെയും കേരള ചരിത്രത്തെയും പരാമർശിക്കുന്ന ഉപന്യാസങ്ങളാണ് അവ. വിജ്ഞാനദീപികയുടെ നാലാം ഭാഗത്തിൽ പതിനൊന്ന് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഒരു ഉപന്യാസം ഒഴികെ ബാക്കിയെല്ലാം സാഹിത്യ പരിഷത്ത് ത്രൈമാസികയിൽ പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.