1976 -വിശ്വാസദീപ്തി
Item
ml
1976 -വിശ്വാസദീപ്തി
1976
109
17 × 11.5cm (height × width)
കേരള കത്തോലിക്കർക്കിടയിൽ, എറണാകുളം അതിരൂപതയിൽ മതബോധനരംഗത്ത് ഉപയോഗിച്ചിരുന്ന ചെറിയ വേദോപദേശപ്പുസ്തകം പുന:പ്രസാധകം ചെയ്ത് എല്ലാവർക്കും കെട്ടിലും മട്ടിലും കാലോചിതമാക്കി തയ്യാറാക്കിയ പുതിയ പുസ്തകമാണിത്. ചെറിയ വേദോപദേശത്തിന് ഒരു പഠനസഹായി കൂടിയാണ് ഈ പുസ്തകം.
ഈ പുസ്തകം.
ഈ പുസ്തകം.