രണ്ടു പ്രാചീന ഗദ്യകൃതികൾ

Item

Title
രണ്ടു പ്രാചീന ഗദ്യകൃതികൾ
Date published
1976
Number of pages
370
Alternative Title
Randu Pracheena Gadya Krithikal by Scaria Zacharia
Language
Digitzed at
Abstract
ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ , റോസിൻ്റെ നിയമാവലി എന്നീ രണ്ട് പ്രാചീന ഗദ്യകൃതികളുടെ പ്രസിദ്ധീകരണം

ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ മാന്നാനം ലൈബ്രറിയിലുള്ള കൈയെഴുത്തു പ്രതിയെ ആധാരമാക്കിയതാണ്.

അനുബന്ധമായി താഴെ പറയുന്ന രേഖകളും ഇതിൻ്റെ ഭാഗമാണ്

- സൂനഹദോസിനുശെഷം മെനേസിസ് കൂട്ടിചേർത്ത കാനോനകൾ
- പതിനാറാം നൂറ്റാണ്ടിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ - ഗുവയായുടെ ദൃഷ്ടികൾ
- ഗ്ലോസറി