1976 - മുഖം തേടുന്ന മനുഷ്യൻ - ജെ.ടി. മേടയിൽ
Item
1976 - മുഖം തേടുന്ന മനുഷ്യൻ - ജെ.ടി. മേടയിൽ
1976
86
1976 - Mukham Thedunna Manushyan - J.T. Medayil
ഒരു പുതിയ അവതരണരീതിയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ചന്തകളിലും, ചിന്തകളിലും, കഥകളിലും, കവിതകളിലും മുറ്റി നിൽക്കുന്ന മനുഷ്യമുഖത്തെ അപഗ്രഥിക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകർത്താവ് ചെയ്യുന്നത്. മനുഷ്യജീവിതമെന്ന പ്രതിഭാസത്തെ അസ്തിത്വാത്മകമായി അവൻ്റെ ആന്തരികസത്തയിലേക്ക് ഉൾദർശനം നൽകുന്നു ഈ പുസ്തകം