1975 - സന്യാസസമീക്ഷ - സിറിയക് കണിച്ചായ്
Item
1975 - സന്യാസസമീക്ഷ - സിറിയക് കണിച്ചായ്
1975
311
18.5 × 12.5cm (height × width)
സന്യാസജീവിതത്തിലെ അതിപ്രധാനങ്ങളായ എട്ടു പ്രമേയങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. സമർപ്പിത ജീവിതത്തിൻ്റെ മർമ്മസ്പർശികളായ വ്രതങ്ങൾ, പ്രേഷിതവൃത്തി, പ്രാർത്ഥന, സമൂഹജീവിതം, തുടങ്ങിയ ആശയങ്ങളുടെ ദൈവശാസ്ത്രപരവും, ആത്മീയവുമായ ആധാരങ്ങളെ മനസ്സിലാക്കുവാൻ സഹായിക്കുന്ന കൃതിയാണിത്.