1975 -ഇന്ദിരയുടെ അടിയന്തിരം - 9 - ജനകീയ കോടതിയിൽ

Item

Title
1975 -ഇന്ദിരയുടെ അടിയന്തിരം - 9 - ജനകീയ കോടതിയിൽ
Date published
1975
Number of pages
12
Alternative Title
1975-Indirayude Adiyanthiram - 9 - Janakeeya Kodathiyil
Language
Date digitized
Contributor
Blog post link
Abstract
ഇന്ത്യയിൽ 1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെതിരെ രാജ്യവ്യാപകമായി വിവിധ തരത്തിൽ പ്രക്ഷോഭങ്ങൾ നടന്നു. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് ഇന്ദിരയുടെ അടിയന്തിരം. ഇന്ദിരാഗാന്ധിക്കെതിരെ ജനങ്ങളുടെ കോടതി നൽകുന്ന കുറ്റപത്രമാണ് ഈ ലഘുലേഖയിലുള്ളത്