1975 - അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്
Item
1975 - അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്
1975- Ankaganitha Beejaganitham - Bhagam-02 - K. S. Damodharan Namboothirippadu
1975
196
കേന്ദ്രഗവണ്മെൻറിൻ്റെ ധനസഹായം ഉപയോഗപ്പെടുത്തിയുള്ള പുസ്തക പ്രസിദ്ധീകരണ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ് അങ്കഗണിത ബീജഗണിതം ഭാഗം II. ഗണിതത്തിലെ പ്രാഥമിക ആശയങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പരിമേയ സംഖ്യകൾ, ബീജീയ വ്യംജകങ്ങൾ, രേഖീയസമീകരണം, ഘടകക്രിയ, ബഹുപദങ്ങൾ നിർദേശാങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.