1974 - നളിനി - കുമാരനാശാൻ

Item

Title
ml 1974 - നളിനി - കുമാരനാശാൻ
en 1974 - Nalini - Kumaranasan
Date published
1974
Number of pages
92
Alternative Title
1974 - നളിനി
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
കുമാരനാശാൻ രചിച്ച വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള ഖണ്ഡകാവ്യമാണ് നളിനി. ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിൻ്റെ കഥയാണ് കാവ്യ ത്തിൻ്റെ പ്രതിപാദ്യം. നളിനി അല്ലെങ്കിൽ ഒരു സ്നേഹം എന്നാണ് കവി നല്കിയിരിക്കുന്ന പേര്. ആകെ 173 ശ്ളോകങ്ങളുണ്ട് ഈ കാവ്യത്തിൽ. വിപ്രലംഭശൃംഗാരമാണ് കാവ്യഭാവം.