1974 - ഇൻഡ്യയുടെ ഭരണഘടന
Item
                        1974 - ഇൻഡ്യയുടെ ഭരണഘടന
                                            
            
                        1974
                                            
            
                        512
                                            
            
                        1974-Indiayude Bharanaghadana
                                            
            
                        ലോകത്തിലെ ഏറ്റവും ദീർഘവും, ജനാധിപത്യ മൂല്യങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ളതുമായ ലിഖിത ഭരണഘടനയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇതിൻ്റെ ശിൽപി ബി.ആർ. അംബേദ്കറാണ്. ഭരണഘടനയുടെ ആമുഖം “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ…” എന്ന അടയാളവാക്യത്തിൽ ആരംഭിക്കുന്നു. ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്ന ആമുഖം ഇന്ത്യയെ പരമാധികാരമുള്ള, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു.ഇന്ത്യൻ ഭരണഘടന ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ, മതേതര, ജനാധിപത്യ മൂല്യങ്ങളുടെ അടിത്തറയാണ്.
                                            
            - Item sets
 - പ്രധാന ശേഖരം (Main collection)