1974 -എട്ടുകാലിയും ഈച്ചയും- വിൽഹെം ലീബ്ക്നെക്ട്
Item
1974 -എട്ടുകാലിയും ഈച്ചയും- വിൽഹെം ലീബ്ക്നെക്ട്
1974-EttukaliyumEechayum -Wilhelm Liebknecht
1974
19
20 × 12 .8 cm (height × width)
തൊഴിലാളികൾക്കിടയിൽ വിപ്ലവബോധം വളർത്താൻ ലീബ്‌നെക്ട് രചിച്ച പ്രശസ്തമായ ലഘുലേഖയാണിത്. ഇതിൽ എട്ടുകാലിയെ ചൂഷകരായ മുതലാളിമാരായും, ഈച്ചയെ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളായും അദ്ദേഹം ചിത്രീകരിച്ചു. മുതലാളിത്തത്തിൻ്റെ കെണിയിൽ നിന്ന് രക്ഷപെടാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി പോരാടണമെന്നും മർദനത്തിൻ്റെ ചങ്ങലകൾ തകർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.