1972 - വിദ്യുച്ഛക്തിയും അപകടങ്ങളും - എം.ഐ. ഉമ്മൻ

Item

Title
ml 1972 - വിദ്യുച്ഛക്തിയും അപകടങ്ങളും - എം.ഐ. ഉമ്മൻ
en 1972 - Vidyuchakthiyum Apakadangalum - M.I. Oommen
Date published
1972
Number of pages
168
Language
Date digitized
Blog post link
Abstract
കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും രക്ഷാ മാർഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഗ്രന്ഥമാണ് ഇത്. വീടുകളിലും വ്യവസായ ശാലകളിലും വ്യതസ്ത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ചും പ്രഥമശുശ്രൂഷയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. സുരക്ഷിതത്വ നിയമാവലിയും ഇതിൽ നല്കിയിരിക്കുന്നു. 1861-ൽ 'പണകാര്യവർണ്ണന' എന്ന ശാസ്ത്രഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ റവ. മാടോന ഇട്ടിയേരാ ഈപ്പൻ പാദ്രിയുടെ  (കൊച്ചുപാദ്രി) പാവനസ്മരണയ്ക്കായി ഈ പുസ്തകം സമർപ്പിച്ചതായി കാണുന്നു.