1971 - മിഷൻ സ്മരണകൾ - ഗ്രിഗറി
Item
1971 - മിഷൻ സ്മരണകൾ - ഗ്രിഗറി
1971
52
1971 - Mission Smaranakal - Gregory
2025 May 15
ഫാദർ ഗ്രിഗറി സിറോ മലബാർ സഭയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ ജീവിതവും സേവനവും സഭയുടെ വളർച്ചക്കും സമൂഹത്തിൻ്റെ ക്ഷേമത്തിനും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1921 ൽ സ്ഥാപിതമായ പന്തളം കത്തോലിക്കാ മിഷനിൽ സേവനമനുഷ്ടിച്ച രചയിതാവിൻ്റെ 1925 വരെയുള്ള കാലഘട്ടത്തിലെ മിഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച അദ്ദേഹത്തിൻ്റെ സ്മരണകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
- Item sets
- പ്രധാന ശേഖരം (Main collection)