1969 - വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ
Item
1969 - വേണീസംഹാരം - പന്തളത്തു കേരളവർമ്മ തമ്പുരാൻ
1969 - Veneesamharam - Panthalathu Keralavarma Thampuran
1969
170
ഭാരതയുദ്ധമാണ് നാടകത്തിൻ്റെ പശ്ചാത്തലം. സംസ്കൃതത്തിലെ വീരരസപ്രധാനങ്ങളായ നാടകങ്ങളിൽ പ്രഥമസ്ഥാനത്താണ് വേണീസംഹാരം. വേണി എന്നാൽ അഴിച്ചിട്ട തലമുടി. അതിൻ്റെ സംഹാരം കൂട്ടിപ്പിടിച്ചു കെട്ടുക. ദ്യൂതസഭയിൽ വെച്ച് ദുശ്ശാസനൻ അഴിച്ചിട്ട പാഞ്ചാലിയുടെ തലമുടി ഭീമൻ കൗരവരെ സംഹരിക്കുന്നതുവരെ അഴിഞ്ഞു കിടക്കുമെന്നുള്ള പ്രതിജ്ഞ ഏതുവിധം നിറവേറി എന്നതാണ് ഈ നാടകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്