1969 - മഹാരാജ ശ്രീ സ്വാതി തിരുനാൾ കൃതിമാല
Item

1969
562
1969-Maharaja Sree Swathi Thirunal Krithimala
മഹാരാജാവ് സ്വാതി തിരുനാളിൻ്റെ സംഗീത സംഭാവനകളുടെ സമാഹാരമാണ് സ്വാതി തിരുനാൾ കൃതിമാല എന്ന ഈ പുസ്തകം. ഭാരതീയ സംഗീതത്തിലും, പ്രത്യേകിച്ച് കർണാടക സംഗീതപരമ്പരയിലും, വലിയ സംഭാവനകൾ നൽകിയ മഹാരാജാവും കവി-സംഗീതജ്ഞനുമായിരുന്നു സ്വാതി തിരുനാൾ.
അദ്ദേഹത്തിൻ്റെ കൃതികൾ സംസ്കൃതം, മലയാളം, ഹിന്ദി, ബ്രജ്ഭാഷ, തമിഴ് തുടങ്ങിയ പല ഭാഷകളിലും ഉണ്ടായിരുന്നതാണ്. ഭക്തിഗാനങ്ങളും കൃതികളും വർണങ്ങളും പദങ്ങളും തില്ലാനകളും ഉൾപ്പെടെ ഇതിൽ 101 കൃതികൾ അടങ്ങിയിരിക്കുന്നു. നവരാത്രി ഉത്സവത്തിൻ്റെ ഒമ്പത് ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ, രാഗമാലിക, തില്ലാന, തെലുങ്കു പദങ്ങൾ, മണിപ്രവാള പദങ്ങൾ എന്നിവയെല്ലാം കാണുവാൻ സാധിക്കുന്നു. മഹാരാജ ശ്രീ സ്വാതി തിരുനാളീൻ്റെ ശതാബ്ദി സ്മരണയ്ക്കായി ഒരു സ്മരണിക പുസ്തകമായിട്ടാണ് ഈ വാല്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്

- Item sets
- പ്രധാന ശേഖരം (Main collection)