1968 - ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി. ഐ ലെനിൻ
Item
1968 - ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി. ഐ ലെനിൻ
1968
308
1968 - Deseeyaprashnathekkurichchulla Vimarsanakkurippukal - Rashrangalude swayamnirnayavakasam
വി. ഐ. ലെനിന്റെ ഈ കൃതിയിൽ ദേശീയപ്രശ്നത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സമീപനമാണ് വിശദീകരിക്കുന്നത്. ഒരോ രാഷ്ട്രത്തിനും സ്വയം നിർണ്ണയാവകാശമുണ്ടെന്ന നിലപാടാണ് ലെനിൻ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്. ചൂഷണത്തിലുള്ള ജാതികൾക്കും വംശങ്ങൾക്കും അവരുടെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള അവകാശം തന്നെയാണ് സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് അടിസ്ഥാനമാകുന്നത് എന്നതാണ് ലെനിന്റെ വാദം
- Item sets
- പ്രധാന ശേഖരം (Main collection)