1967 - വ്യക്തിയും കമ്മ്യൂണിസവും
Item
ml
1967 - വ്യക്തിയും കമ്മ്യൂണിസവും
en
1967 - Vyakthiyum Communisavum
1967
136
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഇന്ത്യനൂര്‍ ഗോപി വിവർത്തനം ചെയ്ത പുസ്തകമാണ് വ്യക്തിയും കമ്മ്യൂണിസവും. ഗാന്ധിസം, കമ്മ്യൂണിസം തുടങ്ങിയ ആശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.