1967 - മൂന്നു ഗുണ്ടകൾ - കൃഷൻ ചന്ദർ
Item
ml
1967 - മൂന്നു ഗുണ്ടകൾ - കൃഷൻ ചന്ദർ
en
1967 - Moonu Gundakal - Krishan Chander
1967
98
ഹിന്ദിയിലും ഉർദുവിലും രചനകൾ നടത്തിയിരുന്ന എഴുത്തുകാരനാണ് കൃഷൻ ചന്ദർ. രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി അദ്ദേഹം രചിച്ച ചെറുകഥകൾ ഇന്ത്യയിലെ പല ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആറു ചെറുകഥകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് രവിവർമ്മയാണ്.