1966 - കാലത്തിൻ്റെ കളി - ജോസഫ് ചെറുവത്തൂർ
Item
ml
1966 - കാലത്തിൻ്റെ കളി - ജോസഫ് ചെറുവത്തൂർ
en
1966 - Kalathinte Kali - Joseph Cheruvathur
1966
80
ചുരുക്കം കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ലളിതമായ കഥാസന്ദർഭങ്ങളോടെ രചിക്കപ്പെട്ട നോവലാണ് കാലത്തിൻ്റെ കളി. ആർക്കും പ്രവചിക്കാൻ കഴിയാത്ത കാലത്തിൻ്റെ സ്വഭാവവും മനുഷ്യരുടെ നിസഹായത്വവും വളരെ വ്യക്തമായി ഈ നോവലിൽ അടയാളപ്പെത്തുന്നു.