1965 - സാഹിത്യമഞ്ജരി (എട്ടാം ഭാഗം) - വള്ളത്തോൾ
Item
1965 - സാഹിത്യമഞ്ജരി (എട്ടാം ഭാഗം) - വള്ളത്തോൾ
1965 - Sahitya Manjari (Ettam Bhagam) Vallathol
1965
93
18 × 12.5 cm (height × width)
പതിനൊന്നു ഭാഗങ്ങളായാണ് സാഹിത്യമഞ്ജരി പ്രസിദ്ധപ്പെടുത്തിയത്. 1917 മുതൽ 1958 വരെ കാലഘട്ടങ്ങളിൽ രചിച്ച കവിതകളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടു കവിതകളുടെ സമാഹാരമാണ് എട്ടാം ഭാഗത്തുള്ളത്.