1965 - ഏഷ്യയുടെ നവോത്ഥാനം - വി. ഐ ലെനിൻ
Item
1965 - ഏഷ്യയുടെ നവോത്ഥാനം - വി. ഐ ലെനിൻ
1965
124
1965 - Asiayude Navothanam
പല കാലങ്ങളിലായി ലെനിൻ എഴുതിയ പതിനെട്ടു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങളും ആധുനികതയിലേക്കുള്ള മുന്നേറ്റങ്ങളും ഇതിൽ വിശകലനം ചെയ്യുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)