1964- ജൂൺ- ക്രൈസ്തവ കാഹളം - പുസ്തകം 23 ലക്കം 01
Item
1964- ജൂൺ- ക്രൈസ്തവ കാഹളം - പുസ്തകം 23 ലക്കം 01
1964 -June - Christhava Kahalam - Book- 23 Issue-01
1964
41
24 × 19 cm (height × width)
തിരുവനന്തപുരത്തിൻ്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ രൂപതയിൽ നിന്നും പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് ക്രൈസ്‌തവ കാഹളം. സഭാസംബന്ധിയായ ലേഖനങ്ങളും, പത്രാധിപക്കുറിപ്പ്, ചോദ്യോത്തര പംക്തി, ലോകവാർത്തകൾ, അതിരൂപതാവാർത്തകൾ എന്നിവയാണ് മാസികയുടെ ഉള്ളടക്കം.