1963 - ആഗസ്റ്റ് - കതിരൊളി - പുസ്തകം 03 ലക്കം 01

Item

Title
ml 1963 - ആഗസ്റ്റ് - കതിരൊളി - പുസ്തകം 03 ലക്കം 01
en 1963 - 08 - August - Kathiroli - Book - 03 - issue - 01
Date published
1963
Number of pages
85
Language
Publisher
Date digitized
Blog post link
Digitzed at
Dimension
20.5 × 15 cm (height × width)
Abstract
1950- സാംസ്കാരിക കൂട്ടായ്മകൾ
ശക്തമായി വളർന്ന കാലഘട്ടമാണ്.ഗ്രാമീണ പഠന–സാംസ്കാരിക ബോധവത്കരണത്തിന് പ്രവർത്തിച്ചിരുന്ന കൂട്ടായ്മ,
വിദ്യാർത്ഥി കൂട്ടായ്മകളും അധ്യാപകരും ചേർന്ന സംഘടന,
പ്രാദേശിക സാഹിത്യ–പഠനപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയ വേദി.ഇതിൻ്റെ ഭാഗമായി അധ്യയന മണ്ഡലം രൂപപ്പെടുത്തിയ ഒരു പ്രധാന വേദിയായിരുന്നു കതിരൊളി, പ്രത്യേകിച്ച് 1962-ൽ പുറത്തിറങ്ങിയ പതിപ്പുകൾ.ദൈവശാസ്ത്ര വീക്ഷ്ണങ്ങൾ ഉൾകൊണ്ട ഈ ത്രൈ മാസികയിൽ Religious and Socio religious subjects ഉൾപ്പെടുത്തിയിട്ടുണ്ട്.