1962 - സാമ്രാജ്യത്വത്തിൻ്റെ വിശ്വരൂപം - മാറോക്കി
Item
ml
1962 - സാമ്രാജ്യത്വത്തിൻ്റെ വിശ്വരൂപം - മാറോക്കി
en
1962 - Samrajyathwathinte Viswaroopam - Maroky
1962
100
അന്തർദ്ദേശീയസംഭവവികാസങ്ങളുടെ സൂക്ഷ്മനിരീക്ഷകനായ മാറോക്കി മലയാളരാജ്യം ചിത്രവാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന
ലേഖനങ്ങളുടെ ഒരു സമാഹാരമാണിത്. മാറുന്ന ലോകത്തിൻ്റെ ഗതി മനസ്സിലാക്കുന്നതിനും ആഗോള തലത്തിലുള്ള സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിശകലനത്തിനും സഹായകമാകുന്ന ലേഖനങ്ങളാണ് ഇതിൽ ഉള്ളത്.