1962 - നിർഭാഗ്യകരമായ പ്രസ്താവന
Item
1962 - നിർഭാഗ്യകരമായ പ്രസ്താവന
1962
57
18 × 12 cm (height × width)
തൃശൂർ രൂപതയുടെ വികാരി പോൾ ചിറ്റിലപ്പിള്ളി തൃശൂരിൽ നിന്നും പ്രസിദ്ധീകരിച്ച ചില പത്രമാധ്യമങ്ങളിൽ സന്യാസസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച ഒരു പ്രസ്താവന കത്തോലിക്കർക്ക് ഉണ്ടാക്കിയ മാനസിക പ്രയാസങ്ങൾ സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ വ്യക്തമാക്കിക്കൊണ്ട് 1964 ആഗസ്റ്റ് 13,14,15 തിയതികളിൽ ലേഖകൻ പ്രസ്തുത വികാരി ജനറലുമായി മൂന്നു മണിക്കൂർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.