1962 - ആരുടെ ഭൂമി - രാഘവൻ അമ്പാടത്ത്
Item
1962 - ആരുടെ ഭൂമി - രാഘവൻ അമ്പാടത്ത്
1962 - Arude Bhoomi - Raghavan Aambadathu
1962
60
ഖണ്ഡകാവ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന കൃതിയാണ് ആരുടെ ഭൂമി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ പാത പിന്തുടരുന്ന ഈ കൃതിയിൽ വിപ്ലവകരമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതായി കാണുന്നു.