1961 - ഋതു സംഹാരം -കാളിദാസൻ

Item

Title
ml 1961 - ഋതു സംഹാരം -കാളിദാസൻ
en 1961-Ruthusamharam - Kalidasan
Date published
1961
Number of pages
73
Language
Publisher
Date digitized
Blog post link
Dimension
18 × 12 cm (height × width)
Abstract
കാളിദാസൻ്റെ പ്രശസ്ത ലഘുകാവ്യമായ ഋതുസംഹാരം സംസ്കൃത സാഹിത്യത്തിലെ കാലവർണനയുടെ പരമോന്നത മാതൃകയാണ്, ആറ് ഋതുക്കളെ ശൃംഗാരം രസ പ്രദമായി ചിത്രീകരിക്കുന്നു. പ്രേമനിർഭരമായ ഹൃദയത്തിന് എല്ലാ കാലാവസ്ഥകളും മാനസോല്ലാസകരമായി മാറുമെന്ന ആശയം കാവ്യത്തിൻ്റെ സാരമാണ്. കാമുകൻ പ്രണയിനിയോട് ഋതുപരിവർത്തനങ്ങൾ ശൃംഗാരലീലകൾക്ക് എങ്ങനെ കളമൊരുക്കുന്നു എന്ന് സൂക്ഷ്മമായി വിവരിക്കുന്നു. കാളിദാസൻ്റെ പുതുമയുള്ള ചിന്താഭാവനകളും, പ്രകൃതിയും-മനുഷ്യമനസ്സും തമ്മിലുള്ള സമന്വയത്താലും സമ്പന്നമായ കൃതി വായനയെ പൂർണമായി ആകർഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.