1960 - കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ
Item
ml
1960 - കോമളവല്ലി - രണ്ടാം ഭാഗം - തരവത്ത് അമ്മാളു അമ്മ
en
1960 - Komalavalli - Randam Bhagam - Tharavath Ammalu Amma
1960
200
തരവത്ത് അമ്മാളു അമ്മ രണ്ടു ഭാഗങ്ങളായി രചിച്ച നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്. കുംഭകോണം ടി.ഡി.എസ്. സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തരവത്ത് അമ്മാളു അമ്മ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവൽ ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും വേറിട്ടു നില്‍ക്കുന്നു.