1959- നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്

Item

Title
ml 1959- നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്
en 1959-NammudeShareeram - Bertha Norris Parker & M. Elizabeth Downing
Date published
1959
Number of pages
76
Language
Date digitized
Blog post link
Abstract
മനുഷ്യശരീരം വിവിധ അവയവങ്ങളും കലകളും ചേർന്നുണ്ടായ അതിസങ്കീർണ്ണമായ യന്ത്രമാണ്.ശരീരത്തിലെ എല്ലാ വ്യൂഹങ്ങളും ചേർന്ന് ഒറ്റയടിയായി പ്രവർത്തിക്കുമ്പോൾ മാത്രമേ ആരോഗ്യ നിലനിൽക്കൂ. നമ്മുടെ ഹൃദയം, ശ്വാസകോശം, ആമാശയം, തലച്ചോറ്, കരൾ, വൃക്കകൾ പലവിധ കലകളാൽ രൂപപ്പെട്ട അവയവങ്ങളാണ്, ഉദാഹരണത്തിന് ആമാശയത്തിൽ പേശികല, നാഡികല, രക്തകല, ആവരണകല, സംയോജക കല ഇവ ചേർന്ന് ഘടനയും പ്രവർത്തനവും സൃഷ്ടിക്കുന്നു. ഈ വ്യൂഹങ്ങൾ ചേർന്ന് നമ്മുടെ ശരീരത്തെ അതിസങ്കീർണമായ ഒരു യന്ത്രമായി മാറ്റുന്നു. ഈ പുസ്തകത്തിൽ ശരീരത്തെക്കുറിച്ചുള്ള പ്രധാന അറിവുകൾ വളരെ ലളിതമായി പ്രതിപാദിക്കുന്നു.ഇതു് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി.എ. മാത്യൂസ് ആണ്.