1959 - കോകസന്ദേശം - ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള
Item
1959 - കോകസന്ദേശം - ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള
1959 - Kokasandesam - Elamkulam P.N. Kunjan Pillai
1959
108
സന്ദേശകാവ്യമായ കോകസന്ദേശത്തിന് ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള രചിച്ച വ്യാഖ്യാനമാണ് കോകസന്ദേശം സവ്യാഖ്യാനം. പതിനാലാം ശതകത്തിൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ മണിപ്രവാള സന്ദേശ കാവ്യം ചക്രവാകസന്ദേശം എന്ന പേരിലും അറിയപ്പെടുന്നു.