1959 - കമലാംബാൾ - പി.ആർ. രാജമയ്യർ
Item
1959 - കമലാംബാൾ - പി.ആർ. രാജമയ്യർ
1959 - Kamalambal - P.R. Rajam Iyer
1959
256
തമിഴിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ നോവലാണ് കമലാംബാൾ. സാധാരണജനവിഭാഗത്തിൻ്റെ ജീവിതത്തിലെ ദിനം തോറുമുള്ള സംഭവങ്ങൾ ലളിതമായി, ചാതുര്യത്തോടെ പ്രതിപാദനം ചെയ്തതിനാൽ പുസ്തകം യുവസാഹിത്യകാരന്മാർക്ക് പ്രചോദനം നൽകുകയും തമിഴ് സാഹിത്യത്തിലെ നോവൽശാഖ വികസിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ കാണുന്നു