1959 - ധ്യാനസല്ലാപങ്ങൾ - ചാവറ കുര്യാക്കോസ് ഏലിയാച്ചൻ
Item
1959 - ധ്യാനസല്ലാപങ്ങൾ - ചാവറ കുര്യാക്കോസ് ഏലിയാച്ചൻ
1959
53
17.5 × 10 cm (height × width)
ദൈവത്തിൽ കുര്യാക്കോസച്ചനുണ്ടായിരുന്ന ശിശുസഹജമായ വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതിധ്വനി മുഴങ്ങുന്ന കൃതിയാണിത്. രചയിതാവിൻ്റെ കൈപ്പടയിലുള്ള കയ്യെഴുത്തു പ്രതി മാന്നാനം ആശ്രമത്തിലെ പുസ്തകശേഖരത്തിൽ സൂക്ഷിച്ചട്ടുണ്ട്. ഈ പുസ്തകത്തിൻ്റെ 1939 ൽ പ്രസിദ്ധീകരിച്ച മറ്റൊരു പ്രതി 2023 ഒക്ടോബർ 11 നു റിലീസ് ചെയ്തിട്ടുണ്ട്.