1958 - ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ
Item
1958 - ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ
1958 - Oduvil Kunhikrishna Menonte Kritikal
1958
364
രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കുഞ്ഞിക്കൃഷ്ണമേനോൻ എഴുതിയ രാജസ്തുതികൾ, സ്തോത്രകൃതികൾ, ഖണ്ഡകൃതികൾ, വഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അപ്രകാശിത ഒറ്റശ്ലോകങ്ങളും ചില കവിതകളും ഉൾപ്പെടുത്തി മൂന്നാം പതിപ്പായാണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നത്.