1957- പ്രാചീനകേരള ചരിത്രഗവേഷണം - ഏ. ബാലകൃഷ്ണപിള്ള
Item
1957- പ്രാചീനകേരള ചരിത്രഗവേഷണം - ഏ. ബാലകൃഷ്ണപിള്ള
1957-Pracheenakerala Charithragaveshanam - A. Balakrishnapillai
1957
130
പ്രാചീന കേരളത്തിന്റെ ചരിത്രത്തിൽ വളരെയധികം പഠനം നടത്തിയിട്ടുള്ള ഗവേഷകനാണ് എ ബാലകൃഷ്ണപിള്ള. നിരവധി ഗ്രന്ഥങ്ങൾ പരിശോധിച്ച് അവയെ സസൂഷ്മം പഠിച്ച് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേർന്ന് അവ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നതായി കാണാം. 1956-ൽ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച ചരിത്രലേഖനങ്ങളുടെ സമാഹാരവും കൂടിയാണിത്. കേരളവിഭാഗങ്ങൾ, ചേരമാൻ പെരുമാക്കൾ, സംഘകാലകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനവും ഇതിൽ കാണാം