1957- നല്ലലോകം
Item
1957- നല്ലലോകം
1957
28
Nalla Lokam
മുഖതാൾ നഷ്ടപ്പെട്ടതുകൊണ്ട് പുസ്തകത്തിന്റെ പേര് എന്തെന്ന് കണ്ടുപിടിക്കാനായില്ല. ആരോ പേനകൊണ്ട് നല്ല ലോകം എന്ന് എഴുതിയിരിക്കുന്നതു കണ്ട് ആ പേര് തലക്കെട്ടായി നൽകി തയാറാക്കിയ ഡിജിറ്റൽ സ്കാൻ. ഉണ്ണിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കവിതകളിലൂടെ അവതരിപ്പിക്കുന്നു.
- Item sets
- മൂലശേഖരം (Original collection)