1957 - ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള
Item
1957 - ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള
1957
74
1957-Lakshmeekalyanam
മഹാകവി കെ.സി. കേശവപിള്ള എഴുതിയ ഒരു പ്രശസ്തമായ ഭാഷാനാടകമാണ് ലക്ഷ്മീകല്യാണം. മലയാളഭാഷയിൽ സാമുദായിക വൈകല്യങ്ങൾ ചിത്രീകരിക്കുന്ന ആദ്യത്തെ ഭാഷാനാടകമെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ അതിപ്രാധാന്യമുണ്ടിതിന് . അന്നത്തെ അന്ധവിശ്വാസങ്ങളെന്നു മാത്രമല്ല സാവ്വകാലികങ്ങളായ ചില സദാചാരതത്ത്വങ്ങളും കവി ഇതിൽ പ്രതിപാദിക്കുന്നുണ്ടു്. മലയാളഭാഷയിൽനിന്നും ആദ്യമായി സംസ്കൃത ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്നൊരു \മേന്മയും ഈ നാടകത്തിനുണ്ടു്. മനോഹരങ്ങളായ ഗദ്യപദ്യ രൂപത്തിലുള്ള രചനാ ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് .