1957 - എൻ്റെ ജീവിതവും ചിന്തയും - ആൽബർട്ട് ഷ്വൈറ്റ്സർ
Item
ml
1957 - എൻ്റെ ജീവിതവും ചിന്തയും - ആൽബർട്ട് ഷ്വൈറ്റ്സർ
en
1957 - Ente Jeevithavum Chinthayum - Albert Schweitzer
1957
214
അനേകം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആൽബർട്ട് ഷ്വൈറ്റ്സറിൻ്റെ ജീവചരിത്രമാണ് ഈ കൃതിയിൽ. പുരോഹിത കുടുംബത്തിൽ ജനിച്ച ഷ്വൈറ്റ്സർ വർഗീയ വിവേചനങ്ങൾ ക്കെതിരെ തുടർച്ചയായി പോരാടി. അദ്ദേഹത്തിൻ്റെ ആത്മകഥ മൂല്യം ചോരാതെ വിവർത്തനം ചെയ്തിരിക്കുന്നത് എം.സി. നമ്പൂതിരിപ്പാടാണ്.