1956 - സ്നേഹോപഹാരം - ത്രിവിക്രമൻ
Item
1956 - സ്നേഹോപഹാരം - ത്രിവിക്രമൻ
1956 - Snehopaharam - Thrivikraman
1956
100
ത്രിവിക്രമൻ എഴുതിയ ചെറുകഥാസമഹാരമാണ് സ്നേഹോപഹാരം. സാമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ള ജനങ്ങളുടെ ജീവിത നേർകാഴ്ചകളാണ് ഈ കഥകളിലൂടെ കഥാകൃത്ത് പറയാൻ ശ്രമിയ്ക്കുന്നത്.