1956 - പുതപ്പിന്നുള്ളിൽ - ഇസ്മത്ത് ചുഖുതായ്
Item
1956 - പുതപ്പിന്നുള്ളിൽ - ഇസ്മത്ത് ചുഖുതായ്
1956 - Puthappinullil - Ismat Chughtai
1956
34
ഉറുദു സാഹിത്യത്തിൽ ഏറെ ശ്രദ്ധനേടിയ സ്ത്രീപക്ഷ രചനയുടെ മലയാള പരിഭാഷയാണ് പുതപ്പിന്നുള്ളിൽ. ശക്തമായ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഈ കൃതി ഉറുദു സാഹിത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നതായി കരുതപ്പെടുന്നു.