1956 - പച്ചോന്തു് - ആൻ്റൺ ചെക്കോവ്
Item
ml
1956 - പച്ചോന്തു് - ആൻ്റൺ ചെക്കോവ്
en
1956 - Pachonth - Anton Chekhov
1956
118
റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായ ആൻ്റൺ ചെക്കോവ് രചിച്ച കഥാ സമാഹാരമാണിത് പച്ചോന്തു്. ചെറുകഥയിൽ ആധുനികതാ പ്രസ്ഥാനത്തിൻ്റെ വക്താവ് ആയിരുന്ന ചെക്കോവ് സൃഷ്ടിപരമായ പരീക്ഷണങ്ങൾക്ക് പ്രാധാന്യം നല്കിയിരുന്നു. പ്രമേയപരമായി തികച്ചും വ്യത്യസ്തമായ ആറു ചെറുകഥകളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത് .