1956 - ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി - കെ.ആർ. ഭാസ്കരൻ
Item
1956 - ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി - കെ.ആർ. ഭാസ്കരൻ
1956 - Oru Dheera Vanitha Adhava Mathullor Veettile Mathukkutty - K.R. Bhaskaran
1956
44
ഗദ്യവും പദ്യവും അനുയോജ്യമായ രീതിയിൽ ഒത്തുചേരുന്ന രചനയാണ് ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി. വടക്കൻ പാട്ടിൽ പരാമർശിക്കുന്ന മാതുക്കുട്ടിയുടെ കഥയാണ് ലളിതമായ പദ്യങ്ങളുടെ അകമ്പടിയോടെ ഈ കൃതിയിൽ പറഞ്ഞിരിക്കുന്നത്.