1956 - നരകത്തിൽനിന്ന് - കെ. രാമകൃഷ്ണപ്പിള്ള
Item
ml
1956 - നരകത്തിൽനിന്ന് - കെ. രാമകൃഷ്ണപ്പിള്ള
en
1956 - Narakathil Ninnu - K. Ramakrishna Pillai
1956
190
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള രചിച്ച നോവലാണ് നരകത്തിൽനിന്ന്. അസാധാരണമായ ഒരു കല്പിത കഥയാണ് ഇത്. തുടർച്ചയായ കഥാബന്ധമോ പരിചിതമായ ശൈലിയോ പിന്തുടരാത്ത ഈ നോവൽ തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത്.