1956 - കസ്‌തൂരിബായിഗാന്ധി - ജി. കമലമ്മ

Item

Title
ml 1956 - കസ്‌തൂരിബായിഗാന്ധി - ജി. കമലമ്മ
en 1956 - Kasthuribhai Gandhi - G. Kamalamma
Date published
1956
Number of pages
134
Language
Date digitized
Abstract
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നി കസ്‌തൂരിബായിഗാന്ധിയുടെ ജീവചരിത്രമാണിത്. ബാല സാഹിത്യവിഭാഗത്തിൽപ്പെടുന്ന ഈ കൃതി ഭാരതത്തിലെ വനിതാരത്നങ്ങൾ എന്ന ലഘുഗ്രന്ഥപരമ്പരയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്. കസ്‌തൂരിബായിയുടെ ജീവിതത്തെ പരിപൂർണ്ണമായും അടയാളപ്പെടുത്താൻ ഈ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.