1956 - ജൂലൈ - കാർമ്മെൽ - പുസ്തകം - 09 ലക്കം - 03
Item
ml
1956 - ജൂലൈ - കാർമ്മെൽ - പുസ്തകം - 09 ലക്കം - 03
1956
37
23.5 × 19.5 cm (height × width)
മലബാർ പ്രോവിൻസിലെ നിഷ്പാദുക കർമ്മലീത്താ ഒന്നാം സഭാ സന്ന്യാസികളുടെ മേൽനോട്ടത്തിൽ ജനുവരി ഏപ്രിൽ ജൂലൈ ഒക്റ്റോബർ മാസങ്ങളുടെ മദ്ധ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു ത്രൈമാസികം ആണ് ഇത്.അഗാധമായ ആത്യാത്മിക ജീവിതം പ്രചരിപ്പിക്കുക പ്രേഷിത പ്രവർത്തനങ്ങൾ പുലർത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിച്ച മാസികയാണ് കാർമ്മെൽ.