1955 - രജതചഷകം - ഒന്നാം ഭാഗം
Item
1955 - രജതചഷകം - ഒന്നാം ഭാഗം
1955 - Rajatha Chashakam - Onnam Bhagam
1955
252
en
The Silver Chalice
കനേഡിയൻ എഴുത്തുകാരനായ Thomas B. Costain എഴുതിയ The Silver Chalice എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് രജതചഷകം. 1-ാം നൂറ്റാണ്ടിലെ ക്രിസ്തീയകാലത്തെ സാമൂഹ്യ–ആത്മീയ സംഭവങ്ങളുടെയും വിശ്വാസവും കലയും മനുഷ്യബന്ധങ്ങൾ തമ്മിലുള്ള നിഗൂഡമായ അവസ്ഥാപരിണാമങ്ങളെയും നോവലിൽ ഉൾക്കാഴ്ചയോടെ നോക്കി കാണുന്നു.