1955 - അവൻ വീണ്ടും വരുന്നു - സി. ജെ. തോമസ്

Item

Title
1955 - അവൻ വീണ്ടും വരുന്നു - സി. ജെ. തോമസ്
Date published
1955
Number of pages
103
Alternative Title
1955-Avan Veendum Varunnu - C.J. Thomas
Language
Date digitized
Blog post link
Digitzed at
Dimension
Length -17 CM
Width - 12 CM
Abstract
നാടകചരിത്രത്തിൽത്തന്നെ ആധുനികതയ്ക്ക് തുടക്കം കുറിച്ച ആദ്യ നാടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഈ നാടകം. രണ്ടാം ലോകമഹായുദ്ധവും അത് സമൂഹത്തിലും കുടുംബജീവിതത്തിലും ഉണ്ടാക്കിയ ആഘാതവും, വിശ്വാസം, മതം, ദാരിദ്ര്യം, യുദ്ധാനന്തരം ജീവിക്കുന്ന മനുഷ്യരുടെ മാനസിക സംഘർഷങ്ങൾ, അവസ്ഥകൾ എന്നിവയെല്ലാം നാടകത്തിലൂടെ തുറന്നു കാട്ടപ്പെടുന്നു. യേശുവിൻ്റെ രണ്ടാം വരവെന്ന ബൈബിൾ പ്രതീകത്തെ മുഖമുദ്രയായി ഉപയോഗിച്ച് എഴുതപ്പെട്ട ഈ കൃതി, രാഷ്ട്രീയവും മതവുമായ അധികാരകേന്ദ്രങ്ങളെയും അവ നയിക്കുന്ന കപടതയും ചോദ്യം ചെയ്യുന്നു.