1954 - വീരചരിതകഥകൾ - രണ്ടാം ഭാഗം - വെള്ളാട്ടു കരുണാകരൻനായർ
Item
1954 - വീരചരിതകഥകൾ - രണ്ടാം ഭാഗം - വെള്ളാട്ടു കരുണാകരൻനായർ
1954 - Veeracharithrakadhakal - Randam Bhagam - Vellattu Karunakaran Nair
1954
38
ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ഗ്രന്ഥം കേന്ദ്ര ഗവണ്മെൻ്റിൻ്റെ സഹായത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. നാലു ധീര ദേശാഭിമാനികളുടെ ചരിത്രം കഥാരൂപത്തിൽ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.