1954 - വഴിവിളക്കുകൾ
Item
ml
1954 - വഴിവിളക്കുകൾ
1954
303
18 × 13cm (height × width
വഴിവിളക്കുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകത്തിൽ നിത്യവെളിച്ചമായ ക്രിസ്തുനാഥൻ്റെ ജീവിതവും പ്രബോധനവും ഉൾക്കൊള്ളുന്ന സുവിശേഷങ്ങളിൽ നിന്നും കത്തിച്ചെടുത്തവയാണ്.ഞായറാഴ്ചകളിലെ സുവിശേഷങ്ങളെ പുരസ്ക്കരിച്ച് സത്യദീപത്തിൽ തുടർച്ചയായി പ്രസിദ്ധപ്പെടുത്തിയ പ്രഭാഷണങ്ങൾ ആണ് ഇതിലെ ഉള്ളടക്കം.